Wednesday, June 6, 2007
സവിനയം നിങ്ങള്‍ക്കു മുന്നില്‍...
പ്രിയ വായനക്കാരാ, ഈ വഴി കടന്നു വരാന്‍ താങ്കള്‍ കാണിച്ച സൌമനസ്യത്തിനു ഞാന്‍ നന്ദി പറഞ്ഞു കൊള്ളട്ടെ. ബ്ളോഗിങ്ങിന്‍റെ ലോകത്ത് ഇത് എന്‍റെ ആദ്യ ചുവടുവയ്പാണ്. എഴുത്തിന്‍റെ ലോകത്തു മുന്‍ പരിചയങ്ങളില്ലാത്ത ഈയുള്ളവന്‍റെ കൈപ്പിഴകള്‍ സദയം ക്ഷമിക്കുക. എന്‍റെ തെറ്റുകള്‍ സദയം ചൂണ്ടിക്കാട്ടി അവ തിരുത്തുവാന്‍ താങ്കള്‍ എന്നെ സഹായിക്കണമെന്നു വിനയപൂര്‍വം ഞാന്‍ അപേക്ഷിക്കുന്നു. എന്ന് സ്വന്തം...
Subscribe to:
Post Comments (Atom)
3 comments:
അങ്ങനെ അവസാനം ഞാനും ബ്ളോഗിംഗ് തുടങ്ങി... ഇനി എന്നെയും സഹിച്ചേ പറ്റൂ...
ധൂമകേതു... സ്വഗതം.
സ്വാഗതം, സധൈര്യം കടന്നു വരൂ...
Post a Comment